ബന്ധുവായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; നവവരൻ അറസ്റ്റിൽ

ബന്ധുവായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം നെടുമങ്ങാട് നവവരൻ അറസ്റ്റിലായി. വേങ്ങോട് സ്വദേശി ആർ പ്രവീൺ(28) ആണ് അറസ്റ്റിലായത്. വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാൻ സഹായിക്കാനെത്തിയതായിരുന്നു കുട്ടി. ഇതിനിടെയാണ് പ്രവീൺ പീഡിപ്പിച്ചത്.

പോക്‌സോ പ്രകാരമാണ് പ്രവീണിനെതിരെ കേസെടുത്തത്. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *