ഹൈബി ഈഡൻ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി; ഹൈക്കോടതി അമികസ് ക്യൂറിയെ നിയോഗിച്ചു

Loading...
  • 25
    Shares

കോൺഗ്രസ് എംഎൽഎയും എറണാകുളം മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ ഹൈബി ഈഡൻ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി സംബന്ധിച്ച് അന്വേഷണത്തിന് അമികസ്‌ക്യൂറിയെ നിയമിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി

അഭിഭാഷകയായ മിത സുധീന്ദ്രനെയാണ് അമികസ്‌ക്യൂറിയായി നിയോഗിച്ചിരിക്കുന്നത്. 2011 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പച്ചാളം സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ഹൈബി ഈഡൻ ഹോസ്റ്റലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *