പെൺകുട്ടിക്ക് പരാതിയില്ല; പി കെ ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

  • 12
    Shares

പീഡനാരോപണത്തിൽ പി കെ ശശി എംഎൽഎക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. പെൺകുട്ടിയോ ബന്ധുക്കളോ പരാതി നൽകാൻ തയ്യാറായില്ലെന്നും ഇതിനാൽ കേസെടുക്കാനാകില്ലെന്നും പോലീസ് അറിയിച്ചു. ഇതുവ്യക്തമാക്കി ഷൊർണൂർ ഡിവൈഎസ്പിയുടെ റിപ്പോർട്ട് ഡിജിപിക്ക് നൽകി

നേരിട്ട് കണ്ടിട്ടും പെൺകുട്ടി പരാതി നൽകാൻ തയ്യാറായില്ല. മാധ്യമവാർത്തകളുടെ പേരിൽ കേസെടുക്കാനാകില്ല. തനിക്കിത്തരമൊരു പരാതി ഇല്ലെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.

പാർട്ടി നേതൃത്വത്തിന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *