പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സന്ന്യാസി ശ്രീ നാരയണ ധർമപാലൻ അറസ്റ്റിൽ

  • 7
    Shares

പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ സന്ന്യാസി പിടിയിൽ. തൃശ്ശൂർ ആശ്രമത്തിൽ വെച്ച് നടന്ന പീഡനത്തിലാണ് ശ്രീ നാരായണ ധർമപാലൻ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത ഏഴ് കുട്ടികളെ പലപ്പോഴായി ഇയാൾ പീഡിപ്പിക്കുകയായിരുന്നു

കുട്ടികൾ പരാതിപ്പെട്ടതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ചെന്നൈയിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *