പീഡന ഗുണ്ടയായ മതപ്രഭാഷകൻ ഷഫീഖിനെ തേടി അന്വേഷണ സംഘം ബംഗളൂരുവിലേക്ക്

  • 11
    Shares

തിരുവനന്തപുരം നെടുമങ്ങാട് 15 വയസ്സുകാരിയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മതപ്രഭാഷകനും പോപുലർ ഫ്രണ്ട് പ്രചാരകനുമായ ഷഫീഖിനെ തേടി പോലീസ് ബംഗളൂരുവിലേക്ക്. ഷഫീഖിന്റെ സഹോദരൻ അൽ അമീനൊപ്പമാണ് അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചത്. മതപ്രഭാഷകൻ ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു

മറ്റൊരു സഹോദരനായ നൗഷാദിനൊപ്പമാണ് ഷഫീഖ് ബംഗളൂരുവിലേക്ക് കടന്നത്. ഇയാളെ രക്ഷപ്പെടുത്താൻ സഹായിച്ച മൂന്ന് സഹോദരൻമാരെ പോലീസ് കൊച്ചിയിൽ നിന്ന് പിടികൂടിയിരുന്നു. പെരുമ്പാവൂരിൽ താമസിക്കുന്ന സഹോദരനായ നൗഷാദാണ് ഇയാളെ രക്ഷപ്പെടാൻ സഹായിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *