വിദ്യാർഥിനിയെ പീഡിപ്പിച്ചതായി ഇമാം ഷഫീഖ് ഖാസിമി കുറ്റം സമ്മതിച്ചു; നടന്നതൊന്നും പുറത്തുപറയരുതെന്ന് പെൺകുട്ടിയോട് പറഞ്ഞു

  • 30
    Shares

തിരുവനന്തപുരം തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പോപുലർ ഫ്രണ്ട് പ്രചാരകൻ ഇമാം ഷഫീഖ് ഖാസിമി കുറ്റം സമ്മതിച്ചു. നടന്നതൊന്നും പുറത്തു പറയരുതെന്ന് പെൺകുട്ടിയോട് പറഞ്ഞതായും ഷഫീഖ് പോലീസിന് മൊഴി നൽകി. പെൺകുട്ടിയുടെ കുടുംബവുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ഈ ബന്ധം വെച്ചാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഖാസിമിക്കെിതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇയാളെ പോക്‌സോ കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് മധുരയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷെഫീഖിനെ പോലീസ് പിടികൂടിയത്. പീഡന വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *