യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ എസ് ഐയെ സസ്‌പെൻഡ് ചെയ്തു

യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോഴിക്കോട് എ ആർ ക്യാമ്പ് എസ്‌ഐ അനിൽ ജി എസിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. റൂറൽ എസ് പിയുടെ പ്രത്യേക നിർദേശപ്രകാരമാണ് സസ്‌പെൻഷൻ.

രണ്ട് വർഷം മുമ്പ് പയ്യോളി സ്‌റ്റേഷൻ എസ് ഐ ആയിരിക്കെ പരാതിയുമായി എത്തിയ യുവതിയുമായി അനിൽ പരിചയം സ്ഥാപിക്കുകയും തുടർന്ന് വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ശാരീരിക മർദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *