സംസാര ശേഷിയില്ലാത്ത യുവതിയെ വെച്ച് പെൺവാണിഭം നടത്തിയ രണ്ട് പേർ വയനാട്ടിൽ അറസ്റ്റിൽ

Loading...
  • 16
    Shares

വയനാട് മേപ്പാടിയിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശി വിനോദ്, തൃശ്ശൂർ സ്വദേശി ഷൈലജ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്.

പോലീസ് എത്തുമ്പോൾ രണ്ട് സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് വീട്ടിലുണ്ടായിരുന്നത്. പോലീസിനെ കണ്ടതോടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇതിലൊരാൾ വൈത്തിരി സ്വദേശി ഫാസിൽ നിസാമാണെന്ന് വ്യക്തമായിട്ടുണ്ട്. സംഘത്തിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒരു കാറും മൂന്ന് മൊബൈൽ ഫോണുകളും ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു

മൈസൂര് സ്വദേശിയായ 22 കാരിയെ ഉപയോഗിച്ചാണ് ഇവർ പെൺവാണിഭം നടത്തിയിരുന്നത്. ഇവർക്ക് സംസാരശേഷിയില്ല. യുവതിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഫാസിലാണ് യുവതിയെ മൈസൂരിൽ നിന്ന് വയനാട് എത്തിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *