ജലന്ധർ ബിഷപ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നു; അറസ്റ്റ് ചെയ്യാനുള്ള സാധ്യത കൂടി

Loading...
  • 8
    Shares

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നതായി സൂചന. വിദേശരാജ്യങ്ങളിൽ നിരവധി ബന്ധങ്ങളുള്ള ആളാണ് ഇയാൾ. ഇതിനാൽ തന്നെ ബിഷപ് രക്ഷപ്പെട്ട് ഓടുന്നതിന് മുമ്പായി അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.

ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റിന് നീക്കം നടത്തുന്നത്. ബിഷപ് ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. വിമാനത്താവളങ്ങൾക്ക് മുന്നറയിപ്പ് നൽകണമെന്നാണ് കത്തിൽ പറയുന്നത്.

വത്തിക്കാനിലേക്ക് ഫ്രാങ്കോ മുളയ്ക്കൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പോലീസിന്റെ സഹായവും അന്വേഷണ സംഘം തേടും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *