പീഡന ഗുണ്ട ഷഫീഖ് ഖാസിമിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി; പെൺകുട്ടി മൊഴി നൽകി, തൊഴിലുറപ്പ് തൊഴിലാളികളുടെ മൊഴിയും നിർണായകമാകും

  • 22
    Shares

പതിനഞ്ചുകാരിയെ വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കാറിലിട്ട് പീഡിപ്പിച്ച മതപ്രഭാഷകനും പോപുലർ ഫ്രണ്ടിന്റെ പ്രധാന പ്രചാരകനുമായ ഷഫീഖ് അൽ ഖാസിമിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് ബലാത്സംഗ കുറ്റം ചുമത്തിയത്.

ശിശുക്ഷേമ സമിതിക്ക് മുന്നിൽ പെൺകുട്ടി മൊഴി നൽകിയിരുന്നു. ആറ് തൊഴിലുറപ്പ് തൊഴിലാളികളും പീഡന വീരനായ മതപ്രഭാഷകനെതിരെ മൊഴി നൽകിയിട്ടുണ്ട്. ഷഫീഖ് കുട്ടിയെ പീഡിപ്പിക്കുന്നത് ഇവരാണ് ആദ്യം കണ്ടത്. തുടർന്ന് ഇവർ വാഹനം പരിശോധിക്കാൻ മുതിർന്നതോടെ ഇയാൾ കുട്ടിയുമായി രക്ഷപ്പെടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *