പീഡനക്കേസ് പ്രതി ഫ്രാങ്കോയ്ക്ക് എതിരെ സമരത്തിൽ പങ്കെടുത്തു; സിസ്റ്റർ ലൂസിക്ക് കാരണംകാണിക്കൽ നോട്ടീസ്

  • 12
    Shares

പീഡനക്കേസ് പ്രതിയും ജലന്ധർ മുൻ ബിഷപുമായ ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിന് കന്യാസ്ത്രീക്ക് കാരണം കാണിക്കൽ നോട്ടീസ്. മാനന്തവാടിയിലെ സിസ്റ്റർ ലൂസി കളപുരയ്ക്കാണ് മദർ ജനറൽ നോട്ടീസ് നൽകിയത്.

പുതിയ കാർ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. മറുപടി തൃപ്തികരമല്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടിയെടുക്കുമെന്നും നാളെ കൊച്ചിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും നോട്ടീസിലുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *