കന്യാസ്ത്രീയുടെ പീഡന പരാതി: മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് ഫ്രാങ്കോ

Loading...
  • 5
    Shares

കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ് മാധ്യമങ്ങൾക്കെതിരെ രംഗത്ത്. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും ജനങ്ങൾ വാർത്ത വിശ്വസിക്കരുതെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. കത്തോലിക്ക രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലൂടെയാണ് ഇയാളുടെ അവകാശവാദം

കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്റെ പേരിൽ അന്വേഷണം നേരിടുന്ന ഫ്രാങ്കോയുടെ സന്ദേശം ആദ്യ പേജിൽ തന്നെ നൽകി രൂപത മാതൃകയായിട്ടുണ്ട്. രൂപതയിലെ വിവിധ കുടുംബയൂനിറ്റുകൾ വഴിയാണ് വിശ്വാസികൾക്ക് മാസിക വിതരണം ചെയ്യുന്നത്

പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ വിശ്വാസികളുടെ സഹകരണം വേണമെന്നും ബിഷപെന്ന നിലയിൽ ഉത്തരവാദിത്വത്തോടെ ഇനിയും ജോലി ചെയ്യുമെന്നും സന്ദേശത്തിൽ ഫ്രാങ്കോ പറയുന്നു

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *