കന്യാസ്ത്രീയുടെ പീഡനപരാതി: ഫ്രാങ്കോയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം പുറപ്പെട്ടു

Loading...
  • 6
    Shares

കന്യാസ്ത്രീയ നൽകിയ ലൈംഗികാരോപണ പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം പുറപ്പെട്ടു. ഡൽഹിയിൽ എത്തിയ ശേഷം അന്വേഷണ സംഘം പഞ്ചാബിലേക്ക് തിരിക്കും

രണ്ട് ദിവസത്തിനകം ബിഷപിനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ഡൽഹിക്ക് തിരിച്ചത്. ആറ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്

കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ ദമ്പതികളിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. ബിഷപ്പിനെതിരെ പീഡന പരാതി കൊടുത്തതിന് ശേഷമാണ് ഈ ദമ്പതികൾ കന്യാസ്ത്രീക്കെതിരെ പരാതിയുമായി ഉയർന്നുവന്നത്. കന്യാസ്ത്രീ തന്റെ ഭർത്താവിനോട് അടുപ്പം പുലർത്തിയെന്നായിരുന്നു ദമ്പതികളിലെ ഭാര്യ ആരോപിച്ചത്.

ഡൽഹിയിൽ സിബിസിഐ പ്രസിഡന്റ് ഓസ്വാൾഡ് ഗ്രേഷ്യസിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. കൂടാതെ ഉജ്ജയിൻ ബിഷപ്പിന്റെ മൊഴിയും രേഖപ്പെടുത്തും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *