ജലന്ധർ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പരാതി നൽകിയിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്

  • 6
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീയിൽ നിന്നും തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്. ജലന്ധർ ബിഷപ് പീഡിപ്പിച്ചതായി കന്യാസ്ത്രീ തന്നോട് പറഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘത്തിന് ഉജ്ജയിൻ ബിഷപ് മൊഴി നൽകി.

ജലന്ധർ ബിഷപുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും തന്നെ മാനസികമായി വേദനിപ്പിക്കുന്നതായും കന്യാസ്ത്രീ പറഞ്ഞിരുന്നു. സന്ന്യാസ സഭയിലെ ഭരണപരമായ പ്രശ്‌നങ്ങളെ കുറിച്ചാണ് കന്യാസ്ത്രീ പറഞ്ഞതെന്നും ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ പറഞ്ഞു. ബന്ധു കൂടിയായ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ വഴിയാണ് ഫ്രാങ്കോയ്‌ക്കെതിരെ കർദിനാളിന് പരാതി നൽകിയതെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *