പീഡനവീരൻമാരെ ന്യായീകരിച്ച് ആലഞ്ചേരി പുറത്തിറക്കിയ ഇടയലേഖനത്തിനെതിരെ വിമർശനം

  • 7
    Shares

ഫ്രാങ്കോ മുളയ്ക്കൽ അടക്കമുള്ള പീഡനാരോപണം നേരിടുന്നവരെ ന്യായീകരിച്ചും അവർക്കെതിരെ പ്രതിഷേധിക്കുന്നവരെ അടക്കിനിർത്താനും ഉദ്ദേശിച്ചു കൊണ്ട് മേജർ ആർച്ച് ബിഷപ് ജോർജ് ആലഞ്ചേരി പുറത്തിറക്കിയ ഇടയലേഖനത്തെ വിമർശിച്ച് ഫോറം ഫോർ ജസ്റ്റിസ് ആൻഡ് പീസ്. 2019 ജനുവരി 18നാണ് ഇടയലേഖനം പുറപ്പെടുവിച്ചത്.

സഭയിൽ നടന്ന സമീപകാല സംഭവങ്ങളും സഭയുടെ നിലപാടും ആശങ്കയുണ്ടാക്കുന്നുവെന്ന് ഫോറം വ്യക്തമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും ലൈംഗിക ചൂഷണങ്ങൾക്കുമെതിരെ നടപടിയെടുക്കുകയാണ് സഭ ചെയ്യേണ്ടത്. സഭയിലെ കന്യാസ്ത്രീകൾക്കെതിരെ ലൈംഗിക ചൂഷണം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഫോറം അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *