ബിപിഎൽ ലിസ്റ്റിൽ കയറിയത് അനർഹമായി; എംസി ജോസഫൈന്റെ റേഷൻ കാർഡ് റദ്ദാക്കാൻ മന്ത്രിയുടെ നിർദേശം

  • 36
    Shares

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ റേഷൻ കാർഡ് റദ്ദാക്കാൻ ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ നിർദേശം. മുൻഗണനാ പട്ടികയിൽ ജോസഫൈൻ അനർഹമായി ഉൾപ്പെട്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതാണ് കാർഡ് റദ്ദാക്കി മുൻ ഗണനേതര കാർഡ് നൽകാൻ നിർദേശം നൽകിയിരിക്കുന്നത്

എളങ്കുന്നപ്പുഴ പഞ്ചായത്ത് പരിധിയിലെ മുരിക്കുംപാടം റേഷൻ ഷോപ്പിന് കീഴിലാണ് ജോസഫൈന്റെ പേരുള്ളത്. ജോസഫൈന്റെ സഹോദര ഭാര്യയാണ് കാർഡുടമ. കുടുംബത്തിന് ആനുകൂല്യം ലഭിക്കണമെങ്കിൽ ജോസഫൈൻ മറ്റൊരു കാർഡിന് അപേക്ഷിക്കണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *