വ്യാഴാഴ്ച മാത്രം 51 മരണം; സംസ്ഥാനത്തിന്റെ 13 ജില്ലകളില്‍ റെഡ് അലർട്ട്

  • 6
    Shares

സംസ്ഥാനത്ത് പേമാരിയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായി വ്യാഴാഴ്ച മാത്രം 51 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ദിവസത്തിനിടെ 100ഓളം പേർ മരിച്ചു. പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നേവി, കരസേന എന്നിവർ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പ്രളയക്കെടുതിയിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *