കാസർകോട് ജില്ലയിൽ ശനിയാഴ്ച അതി തീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു

Loading...

സംസ്ഥാനത്ത് അതിശക്തമായ മഴ. വിവിധ ജില്ലകളിൽ റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചു. ശനിയാഴ്ച കാസർകോട് ജില്ലയിൽ റെഡ് അലർട്ടായിരിക്കും. ജൂലൈ 21 ഞായറാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും 22 തിങ്കളാഴ്ച ഇടുക്കി കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതി തീവ്ര മഴയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലുണ്ടാകുക. 204mm ൽ കൂടുതൽ മഴ ഇവിടങ്ങളിൽ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് കാസർകോട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴയാണ് ഇന്നലെ രാത്രി മുതൽ ജില്ലയിൽ പെയ്യുന്നത്.

ജൂലൈ 19, 20, 21, 22, 23 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ 'റെഡ്', 'ഓറഞ്ച്' അലേർട്ടുകൾ!ജൂലൈ 19 ന് ഇടുക്കി, മലപ്പുറം,…

Posted by Kerala State Disaster Management Authority – KSDMA on Friday, July 19, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *