കേരളത്തിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു, ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടരും

Loading...

കാലവർഷമെത്തുന്ന സാഹചര്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. അതേസമയം ജൂൺ 10, 11, 12 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കും.

ജൂൺ 10ന് എറണാകുളം മലപ്പുറം ജില്ലകളിലും 11ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും 12ന് എറണാകുളം, കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്.

ജൂൺ 8ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ജൂൺ 9ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്കളിലും 10ന് കോട്ടയം തൃശ്ശൂർ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

11ന് കൊല്ലം, ആലപ്പുഴ, കോഴിക്കോട് വയനാട് ജില്ലകളിലും, ജൂൺ 12ന് ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളിൽ പ്രഖ്യാപിക്കുന്നത്.

*കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നേ പ്രഖ്യാപിച്ചിരുന്ന അലെർട്ടുകളിൽ മാറ്റം വരുത്തിയിരിക്കുന്നു*കേരളത്തിൽ…

Posted by Kerala State Disaster Management Authority – KSDMA on Saturday, June 8, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *