ദുരിതാശ്വാസം: മുഖ്യമന്ത്രിയും മന്ത്രിമാരും 18 മുതൽ വിദേശ പര്യടനത്തിന്

  • 9
    Shares

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള ധനസമാഹരത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രമാരും വിദേശപര്യടനത്തിന് തയ്യാറെടുക്കുന്നു. മലയാളികൾ കൂടുതലുള്ള വിവിധ രാജ്യങ്ങളിലേക്കാണ് മന്ത്രിമാർ സന്ദർശനം നടത്തുക

ഈ മാസം 18 മുതൽ 21 വരെയാണ് യാത്ര. വകുപ്പ് സെക്രട്ടറിമാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യാത്രയിൽ മന്ത്രിമാരെ അനുഗമിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജ, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, വനം മന്ത്രി കെ രാജു എന്നിവരാണ് ഈ ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടാകുക

മുഖ്യമന്ത്രി യു എ ഇയിൽ ആകും പര്യടനം നടത്തുക. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *