അവൾ എന്നത് മോശം വാക്കല്ല: രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രൻ

  • 9
    Shares

ദേവികുളം സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ ഖേദം പ്രകടിപ്പിച്ചു. സബ് കലക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ സംസാരം ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്നും രാജേന്ദ്രൻ പറഞ്ഞു. അവൾ എന്നത് മോശം വാക്കല്ലെന്നും എംഎൽഎ പറഞ്ഞു

രേണുരാജ് സ്റ്റോപ്പ് മെമ്മോ നൽകിയ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കില്ലെന്നും എംഎൽഎ പറഞ്ഞു. സർക്കാരിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻ ഒ സി വേണമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് രാജേന്ദ്രൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *