തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മദ്യപിച്ച് എത്തി; സസ്‌പെൻഡ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സബ് കലക്ടർ രേണുരാജിന്റെ നിർദേശം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത ശേഷം അറസ്റ്റ് ചെയ്യാൻ ദേവികുളം സബ് കലക്ടർ രേണുരാജ് നിർദേശം നൽകി. കഞ്ഞിപ്പാറ സ്‌കൂളിൽ ജോലിക്കെത്തിയ കെ വി ഗോപിയാണ് മദ്യപിച്ച് എത്തിയത്.

ഗോപിയെ അന്വേഷണവിധേയമായി ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ശേഷം അറസ്റ്റ് ചെയ്യാൻ സബ് കലക്ടർ ഉത്തരവിടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *