ആഭാസ ഹർത്താലിലെ സംഘപരിവാർ ആക്രമണങ്ങൾ; മുഖ്യമന്ത്രി ഗവർണർക്ക് റിപ്പോർട്ട് നൽകി

Loading...
  • 10
    Shares

സംഘപരിവാർ ജനുവരി ഏഴിന് സംസ്ഥാനത്ത് നടത്തിയ ആഭാസ ഹർത്താലിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് റിപ്പോർട്ട് നൽകി. രാജ്ഭവനിൽ എത്തിയാണ് മുഖ്യമന്ത്രി ഗവർണർക്ക് റിപ്പോർട്ട് നൽകിയത്. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ കുറിച്ചും അക്രമങ്ങളിൽ സ്വീകരിച്ച നിലപാടിനെ കുറിച്ചും മുഖ്യമന്ത്രി ഗവർണറോട് സംസാരിച്ചു

രാഷ്ട്രീയ വൈരത്തിന്റെ പേരിൽ പോലീസ് നിരപരാധികളെ അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്‌ല ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപിയും ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഹർത്താൽ ദിനത്തിൽ ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന രീതിയിലാണ് ബിജെപി, ആർ എസ് എസ് പ്രവർത്തകർ അഴിഞ്ഞാടിയിരുന്നത്. ഇതും പോരാഞ്ഞാണ് ശ്രീധരൻ പിള്ള ഗവർണർക്കും രാഷ്ട്രപതിയും പരാതി കൂടി നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *