ബോട്ടിൽ കയറാൻ പടിയായി സ്വന്തം മുതുക് കാണിച്ചുകൊടുക്കുന്ന മനുഷ്യർ; ദുരന്തമുഖത്തെ ഹീറോകൾ

  • 97
    Shares

പ്രളയക്കെടുതിയിൽ വലയുന്ന സംസ്ഥാനത്ത് കൈമെയ് മറന്നാണ് ഓരോരുത്തരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഇതിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. രക്ഷാപ്രവർത്തനത്തിനായി എത്തിയ ബോട്ടിന് ഉയരക്കൂടുതൽ കാരണം കയറാൻ സാധിക്കാതെ വന്നതിനാൽ സ്വന്തം മുതുക് കാണിച്ച് കൊടുക്കുകയാണ് ഒരു യുവാവ്.

മൂപ്പരും മനുഷ്യനാണ് ഉമ്മ, കല്ലല്ല, ചെരുപ്പ് ഊരിവെച്ച് കയറു എന്ന് വീഡിയോയിൽ ചിലർ പറയുന്നത് കാണാം. എന്നാൽ യാതൊരു പരാതികളുമില്ലാതെ തന്നെ ഈ ചെറുപ്പക്കാരൻ മുതുക് സ്വയം ചവിട്ടുപടിയായി നിൽക്കുകയാണ്.

വീഡിയോ കാണാം

എന്താ പറയേണ്ടത് എന്ന് അറിയില്ല കണ്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. കേരള ജനത മറക്കില്ല നിങ്ങളെ.#Keralaarmy

Posted by Eljo Brijit Lawrance on Saturday, 18 August 2018


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *