പഠനക്യാമ്പിനിടെ റിസോർട്ടിന്റെ മേൽക്കൂര തകർന്നുവീണ് 30 പോലീസുകാർക്ക് പരുക്ക്; നാലുപേരുടെ നില ഗുരുതരം

Loading...
  • 8
    Shares

കണ്ണൂർ തോട്ടട കീഴുന്നപ്പാറയിൽ പോലീസ് അസോസിയേഷൻ പഠനക്യാമ്പിനിടെ റിസോർട്ടിന്റെ മേൽക്കൂര തകർന്നുവീണ് 30 പോലീസുകാർക്ക് പരുക്കേറ്റു. ബീച്ചിലുള്ള കാൻബേ റിസോർട്ടിലാണ് അപകടം. ഇന്ന് രാവിലെ പത്തരയോടെയാണ് റിസോർട്ടിന്റെ മേൽക്കൂര തകർന്നത്.

കാലപ്പഴക്കത്തെ തുടർന്നാണ് റിസോർട്ടിന്റെ മേൽക്കൂര തകർന്നുവീണത്. കണ്ണൂർ ജില്ലാ പോലീസ് മേധാവി ഉദ്ഘാടനത്തിനായി സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് നിരവധി പോലീസ് വാഹനങ്ങളുണ്ടായിരുന്നതിനാൽ അപകടസമയത്ത് തന്നെ ആശുപത്രികളിലേക്ക് എത്തിക്കാൻ സാധിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *