സിദ്ധിഖ് ലൈംഗികാധിക്ഷേപം നടത്തി: വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്

Loading...

നടൻ സിദ്ധിഖ് ലൈംഗികാധിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവതിയുടെ വെളിപ്പെടുത്തൽ 2016ലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി പറയുന്നു.

2016 തിരുവനന്തപുരം നിള തീയറ്ററിൽ വെച്ച് വാക്കുകൾ കൊണ്ടുള്ള ലൈംഗികാധിക്ഷേപം സിദ്ധിഖ് നടത്തി. സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്കിടെയായിരുന്നു സംഭവം. 21കാരിയായ തന്നെ അത് മാനസികമായി വല്ലാതെ തളർത്തി.

സിദ്ധിഖിന്റെ മകൾ അദ്ദേഹത്തിന് അടുത്ത് സുരക്ഷിമായിരിക്കുമെന്ന് കരുതുന്നു. നിങ്ങളെ പോലുള്ളയാൾക്ക് എങ്ങനെയാണ് ഡബ്ല്യു സി സിക്കെതിരെ വിരൽ ചൂണ്ടാൻ സാധിക്കുകയെന്നും രേവതി ചോദിക്കുന്നു.

After watching this video again &again,i couldn't even able to resist myself anymore!!!This Actor Siddique tried to…

Posted by Revathy Sampath on Tuesday, May 21, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *