കാർഷിക വായ്പയുടെ പേരിലുള്ള ജപ്തി നടപടികൾ നിർത്തിവെക്കാൻ സഹകരണ ബാങ്കുകൾക്ക് സർക്കാർ നിർദേശം

  • 10
    Shares

കാർഷിക വായ്പയിൽ ജപ്തി നടപടികൾ നിർത്തിവെക്കാൻ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് സർക്കാർ നിർദേശം നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിഷയത്തിൽ നബാർഡുമായും റിസർവ് ബാങ്കുമായും ചർച്ച നടത്തും. കാർഷിക വായ്പകളിൽ ആശ്വാസം ആവശ്യപ്പെട്ടാണ് ചർച്ച

ദുരിതത്തിലായ കർഷകർക്ക് ആശ്വാസം ഉറപ്പാക്കും. ഇതിന്റെ മറവിൽ വൻകിട വായ്പയെടുത്തവർ നേട്ടമുണ്ടാക്കാമെന്ന് കരുതേണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *