അക്രമസംഭവങ്ങളിൽ 3282 പേർ അറസ്റ്റിൽ; ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി

Loading...
  • 15
    Shares

സംസ്ഥാനത്ത് സംഘപരിവാർ നടത്തിയ കലാപ ഹർത്താലിനിടെ നടന്ന അക്രമസംഭവങ്ങളിലായി ഇതുവരെ 3282 പേർ അറസ്റ്റിലായതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതിൽ 487 പേർ റിമാൻഡിലാണ്. ഹർത്താലുമായി ബന്ധപ്പെട്ട് 1286 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ഇന്നും തുടർന്നേക്കും.

കേരളത്തിലെ ക്രമസമാധാന നിലയെ സംബന്ധിച്ച് ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അക്രമസംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു. കണ്ണൂർ ജില്ലയിൽ അടുത്ത രണ്ട് ദിവസത്തേക്ക് പ്രകടനങ്ങൾ പാടില്ലെന്ന് തീരുമാനമായിട്ടുണ്ട്. ഇന്നലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ സിപിഎം, ബിജെപി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *