റിയാസ് അബൂബക്കർ കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതായി എൻ ഐ എ കോടതിയിൽ

കൊളംബോ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്ത തീവ്രവാദി റിയാസ് അബൂബക്കർ കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ ഒരുങ്ങിയതായി എൻ ഐ എ കോടതിയെ അറിയിച്ചു. ഐ എസിന് വേണ്ടി ചാവേറാകാൻ റിയാസ് തീരുമാനിച്ചിരുന്നതായാണ് എൻ ഐ എ അറിയിക്കുന്നത്.

റിയാസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം ചാവേറാക്രമണത്തിനായുള്ള പദ്ധതികൾ തയ്യാറാക്കി. അതേ കുറിച്ച് അന്വേഷിക്കുന്നതിന് റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻ ഐ എ ആവശ്യപ്പെട്ടു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *