വടകരയിൽ മത്സരിക്കില്ല; പി ജയരാജനെ തോൽപ്പിക്കാൻ യുഡിഎഫിന് വോട്ട് നൽകുമെന്ന് ആർ എം പി

  • 57
    Shares

വടകര അടക്കം നാല് മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ആർ എം പി പിൻമാറി. യുഡിഎഫിന് പിന്തുണ നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വടകരയിൽ പി ജയരാജന്റെ തോൽവി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആർ എം പി നേതാക്കൾ പറഞ്ഞു

ജയരാജന്റെ സ്ഥാനാർഥിത്വത്തോടു കൂടി മണ്ഡലത്തിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങൾ അപ്രസക്തമായെന്നും ഏതുവിധേനയും പി ജയരാജന്റെ തോൽവി ഉറപ്പാക്കേണ്ട ബാധ്യത ആർ എം പിക്കുണ്ടെന്നും എൻ വേണു പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *