ആലപ്പുഴയിൽ വീട് കുത്തിത്തുറന്ന് 60 പവൻ സ്വർണം മോഷ്ടിച്ചു

ആലപ്പുഴ വള്ളികുന്നത്ത് വീടിന്റെ വാതിൽ കുത്തിത്തുറന്ന് അറുപത് പവൻ സ്വർണം കവർന്നു. പൂമംഗലത്ത് സദാനന്ദൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാർ പോയ സമയത്താണ് മോഷണം. തിരികെ എത്തിയ ശേഷമാണ് മോഷണം നടന്ന വിവരം ഇവർ അറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *