ആലുവ അത്താണിയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും പണവും കവർന്നു

Loading...
  • 8
    Shares

ആലുവ അത്താണിയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവന്റെ സ്വർണാഭരണങ്ങളും പണവും കവർന്നു. ചെങ്ങമനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഡോക്ടർ ഗ്രേസ് മാത്യൂവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വാതിൽ കുത്തിത്തുറന്നാണ് മോഷ്ടക്കാൾ അകത്തേക്ക് കയറിയത്.

ഡോക്ടറുടെ കഴുത്തിൽ കുപ്പി പൊട്ടിച്ച് വെച്ച് ബന്ദിയാക്കിയ ശേഷമാണ് സ്വർണവും പണവും കവർന്നത്. ഡോക്ടറെ കയ്യേറ്റം ചെയ്യാൻ മോഷ്ടാക്കൾ മുതിർന്നില്ല. കഴിഞ്ഞ ദിവസമാണ് ഇവർ സ്വർണം ലോക്കറിൽ നിന്നെടുത്തത്. ഇതറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *