തലശ്ശേരി ചേറ്റംകുന്നിൽ വീട് കുത്തിത്തുറന്ന് 60 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു

  • 3
    Shares

തലശ്ശേരിയിൽ വീട് കുത്തിത്തുറന്ന് 60 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. ചേറ്റംകുന്ന് ഹസീന മൻസിലിൽ ആഷിഫിൻരെ വീട്ടിലാണ് മോഷമം നടന്നത്. കിടപ്പുമുറിയുടെ ജനൽ കമ്പി തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്.

വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു മോഷണം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പോയ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *