മോഷണത്തിനെത്തിയ കള്ളൻ സഞ്ചി മറന്നു വെച്ചു; പിന്നാലെ പോലീസ് പൊക്കി അകത്തിട്ടു

  • 14
    Shares

കോട്ടയത്ത് കഴിഞ്ഞ മേയിൽ നടന്ന മോഷണക്കേസിലെ പ്രതിയെ പോലീസ് കുടുക്കിയത് ഒരു സഞ്ചി ഉപയോഗിച്ചത്. മോഷണശേഷം കള്ളൻ മറന്നുവെച്ച സഞ്ചിയാണ് പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. വീടിന്റെ അടുത്തുള്ള ടെക്‌സ്റ്റൈൽ ഷോപ്പിന്റെ സഞ്ചിയാണ് കള്ളൻ മറന്നുവെച്ചത്.

തോട്ടയ്ക്കാട് വാടകക്ക് താമസിച്ചിരുന്ന മുകേഷ് കുമാറിനെയാണ് പോലീസ് പിടികൂടിയത്. കറുകച്ചാലിന്റെ സമീപ പ്രദേശങ്ങളിൽ നടന്ന മോഷണത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് തെളിവായി സഞ്ചി ലഭിക്കുന്നത്. മോഷണം നടന്ന വീട്ടിൽ നിന്നുമാണ് സഞ്ചി ലഭിച്ചത്. വീട്ടുകാരുടേതല്ല സഞ്ചി എന്ന് മനസ്സിലായതോടെ പോലീസ് സഞ്ചി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി

സഞ്ചി പരിശോധിച്ച പോലീസിന് അതിൽ നിന്ന് നിർണായക തെളിവുകൾ ലഭിക്കുകയും ചെയ്തു. തുടർന്ന് മുകേഷ് കുമാറിലേക്ക് എത്തുകയുമായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് മുകേഷ്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *