ചങ്ങനാശ്ശേരിയിൽ വൈദികരെ പൂട്ടിയിട്ട് പള്ളിയിൽ നിന്നും നാല് ലക്ഷം രൂപ കവർന്നു

  • 13
    Shares

ചങ്ങനാശ്ശേരി സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ മോഷണം. വൈദികരെ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭഴം. അലമാര കുത്തിത്തുറന്ന് നാല് ലക്ഷം രൂപ മോഷ്ടാവ് കവർന്നു.

വൈദികർ താമസിക്കുന്ന കെട്ടിടത്തിന്റെ ഗ്രില്ല് തുറന്ന് അലുമിനിയം വാതിൽ തകർന്നാണ് മോഷ്ടാവ് അകത്തുകടന്നത്. മൂന്ന് വൈദികരുടെയും പള്ളി ജീവനക്കാരന്റെയും മുറി പുറത്തുനിന്ന് പൂട്ടിയാണ് കൃത്യം നടത്തിയത്. പെരുന്നാളിനായി പിരിച്ച നാല് ലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *