നിങ്ങളെ പോലൊരു ഫാസിസ്റ്റിനെ രാജ്യത്തിന് ആവശ്യമില്ല, ദയവ് ചെയ്ത് വീണ്ടും മത്സരിക്കരുത്; മോദിയോട് രോഹിണി

  • 1.8K
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലൊരു ഫാസിസ്റ്റ് ഭരണാധികാരിയെ രാജ്യത്തിന് ആവശ്യമില്ലെന്ന് നടിയും സാമൂഹ്യപ്രവർത്തകയുമായ രോഹിണി. കഴിഞ്ഞ നാലഞ്ച് വർഷത്തിനിടെ ഒരുപാട് ഹിന്ദുത്വവത്കരണം കണ്ടു. എതിർത്ത് സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നവർക്ക് ഒപ്പം നിൽക്കുന്ന ഭരണാധികാരിയെ ആവശ്യമില്ലെന്നും ഇനി മോദി മത്സരിക്കരുതെന്നും രോഹിണി പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കമൽഹാസന് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള കഴിവുണ്ട്. ആ കഴിവ് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. കരുണാനിധിയും ജയലളിതയും ഇല്ലാത്ത ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ആർക്കുവേണ്ടിയാണ് നിൽക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അവർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *