കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകരെ ആർ എസ് എസുകാർ വെട്ടി

  • 10
    Shares

കണ്ണൂരിൽ സിപിഎം പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ശ്രമം. മട്ടന്നൂർ സ്വദേശികളായ ഡെനീഷ്, സായി, രതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ആർ എസ് എസ് പ്രവർത്തകരാണ് ഇവരെ ആക്രമിച്ചത്

കാറിൽ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ ബൈക്കിലെത്തിയ ആർ എസ് എസ് സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *