ശ്രീധരൻ പിള്ള തിരുത്തിയപ്പോൾ ആർഎസ്എസും തിരുത്തി; സമരം യുവതി പ്രവേശനത്തിന് എതിരെയല്ല

Loading...
  • 52
    Shares

ശബരിമല വിഷയത്തിൽ സംഘപരിവാർ സംഘടനകൾ നിലപാട് തിരുത്തലുകളിൽ മത്സരിക്കുകയാണ്. ശബരിമല വിഷയത്തിൽ നടത്തുന്ന സമരം യുവതി പ്രവേശനത്തിന് എതിരെയല്ലെന്ന് ആർ എസ് എസ് പ്രാന്ത കാര്യവാഹക് വി ഗോപാലൻകുട്ടി പറഞ്ഞു. ഇപ്പോൾ നടക്കുന്ന സമരത്തിന്റെ അടിസ്ഥാനം ശബരിമലയെ തകർക്കാനുള്ള നിരീശ്വരവാദികളെയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെയും പ്രവർത്തനത്തിനെതിരെയാണൈന്ന് ഇയാൾ പറഞ്ഞു

കോടതി വിധി നടപ്പാക്കാൻ ധൃതി കാണിക്കുന്നതിന് മുമ്പ് തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും കണ്ട് ആലോചനകൾ നടത്തണമായിരുന്നുവെന്നും ഗോപാലൻ കുട്ടി പറഞ്ഞു.

സ്ത്രീപ്രവേശനത്തിന് എതിരെയല്ല സമരമെന്ന് ഇന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നിലപാട് പറഞ്ഞിരുന്നു. എന്നാൽ ഇന്നദ്ദേഹം പുതിയ നിലപാട് അവതരിപ്പിച്ചു. യുവതി പ്രവേശനത്തിന് എതിരെയല്ല സമരമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു ഇന്നത്തെ നിലപാട്. ശ്രീധരൻ പിള്ള ഇന്നലെ സ്വീകരിച്ച നിലപാട് എടുത്തു കൊണ്ടാണ് ഇന്ന് ആർ എസ് എസിന്റെ വരവ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *