നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആർ എസ് എസിന്റെ ജില്ലാ ഗുണ്ട അറസ്റ്റിൽ

  • 12
    Shares

ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിക്കാനെന്ന വ്യാജേന സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാൻ സംഘപരിവാർ നടത്തിയ തോന്ന്യാസ ഹർത്താലിൽ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആർ എസ് എസ് ഗുണ്ട അറസ്റ്റിൽ. ആർ എസ് എസ് ജില്ലാ പ്രചാരക് പ്രവീൺ ആണ് അറസ്റ്റിലായത്.

നൂറനാട് സ്വദേശിയായ പ്രവീണിനെ തമ്പാനൂർ വെച്ചാണ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഒരു വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഈ ഗുണ്ട പ്രതിയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *