വായനശാല ഉദ്ഘാടനം അലങ്കോലമാക്കാൻ വാളുമായി എത്തിയ ആർഎസ്എസ് ഗുണ്ടയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു

  • 66
    Shares

ചേർത്തലയിൽ വായനശാലയുടെ ഉദ്ഘാടന പരിപാടി അലങ്കോലമാക്കാൻ വാളുമായി എത്തിയ ആർ എസ് എസ് ഗുണ്ടയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആർഎസ്എസ് ഗുണ്ടയുടെ ആക്രമണത്തിൽ വായനശാല പ്രവർത്തകന് പരുക്കേറ്റു. കരുവ ദൃശ്യ വായനശാലയുടെ ഉദ്ഘാടന പരിപാടിക്കിടെയാണ് സംഭവം

മണ്ണെണ്ണ മനോജ് എന്നറിയപ്പെടുന്ന ആർഎസ്എസ് ഗുണ്ടയാണ് കൊടുവാളുമായി ഉദ്ഘാടന പരിപാടിയിൽ എത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഈ ആർഎസ്എസ് ഗുണ്ട. കൊടുവാൾ വീശി വായനശാല ജീവനക്കാരൻ പ്രതീഷിനെ ആക്രമിച്ചതോടെയാണ് നാട്ടുകാർ ഗുണ്ടയെ ഓടിച്ചിട്ട് പിടികൂടിയത്. പരുക്കേറ്റ പ്രതീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *