ആർഎസ്എസിന്റെ അഭിനയ സിംഹം കുടുങ്ങി; കലാപത്തിന് ശ്രമം നടത്തിയ പേരിൽ അറസ്റ്റിലായി

Loading...
  • 33
    Shares

ശബരിമലയിൽ അയ്യപ്പ ഭക്തരെ പോലീസ് ആക്രമിക്കുന്നുവെന്ന തെറ്റിദ്ധാരണ പരത്താനായി ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ പ്രചരിപ്പിച്ച ആർഎസ്എസ് ഗുണ്ട അറസ്റ്റിൽ. രാജേഷ് കുറുപ്പ് എന്നയാളെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് മർദിക്കുന്ന അയ്യപ്പ ഭക്തനെന്ന നിലയിൽ സംഘ്പരിവാർ ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് വേണ്ടി സെറ്റിട്ട് മേക്കപ്പ് ചെയ്താണ് ഇവർ ചിത്രങ്ങളെടുത്തത്. ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നടപടി എടുക്കുമെന്ന് കേരളാ പോലീസ് നേരത്തെ അറിയിച്ചിരുന്നു

സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ആർ എസ് എസ് നടത്തിയ ഗൂഢാലോചനയായിരുന്നുവിത്. പക്ഷേ നടന്നത് ഫോട്ടോഷൂട്ടാണെന്ന് ആദ്യം തന്നെ വിവരം പുറത്താകുകയായിരുന്നു. കേരളത്തിൽ ആർഎസ്എസ് പാകിയ വിഷം ഏറ്റില്ലെങ്കിലും നോർത്ത് ഇന്ത്യയിലെ സംഘ്പരിവാറുകാർ ഇപ്പോഴും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *