സംവിധായകൻ പ്രിയനന്ദനന് നേരെ ആർ എസ് എസുകാരുടെ ആക്രമണം

  • 26
    Shares

സംവിധായകൻ പ്രിയനന്ദനന് നേരെ ആർ എസ് എസുകാരുടെ ആക്രമണം. ആർ എസ് എസുകാർ മർദിച്ചതായും വീടിന് മുന്നിൽ ചാണകവെള്ളം ഒഴിച്ചതായും പ്രിയനന്ദനൻ പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു

പോസ്റ്റ് പിൻവലിച്ചെങ്കിലും മാപ്പ് പറയില്ലെന്ന് പ്രിയനന്ദനൻ വ്യക്തമാക്കിയിരുന്നു. പോസ്റ്റിലെ ഭാഷ മോശമെന്ന് തോന്നിയതിനാലാണ് പിൻവലിച്ചത്. എന്നാൽ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ പ്രിയനന്ദനന് നേരെ ആക്രമണ ആഹ്വാനവുമായി ബിജെപി നേതാക്കാൾ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണണെന്നത് ശ്രദ്ധേയമാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *