ഹർത്താലിനിടെ എസ് ഐയെ ആക്രമിച്ചു; ആർഎസ്എസുകാരന്റെ പോലീസ് ജോലി നഷ്ടപ്പെടും

Loading...
  • 230
    Shares

സംഘപരിവാറിന്റെ കലാപ ഹർത്താലിനിടെ പൊന്നാനി എസ് ഐയെ ആക്രമിച്ച് കയ്യൊടിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. നെടുമ്പറത്ത് അരുൺ, സുനിൽകുമാർ എന്നിവരെയാണ് പിടികൂടിയത്. ഇതിൽ അരുൺ പോലീസിലേക്ക് നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നയാളാണ്. കേസിൽ പ്രതിയായതോടെ ഈ ജോലി അരുണിന് നഷ്ടപ്പെടും

അരുണിന്റെ പിതാവ് പോലീസ് സർവീസിലിരിക്കെ രെു വർഷം മുമ്പ് മരിച്ചയാളാണ്. സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പോലീസിലേക്ക് നേരിട്ട് നിയമനം ലഭിക്കാനുള്ള കടലാസുജോലികൾ എല്ലാം പൂർത്തിയാക്കിയതാണ്. ഇതിന് മുമ്പാണ് സംഘപരിവാർ ഹർത്താലിന്റെ മറവിൽ ആസൂത്രണം ചെയ്ത അക്രമസംഭവങ്ങളിൽ പങ്കാളിയായതും കേസിൽ പ്രതിയായതും.

പൊന്നാനി താലൂക്ക് ആർഎസ്എസ് കാര്യവാഹകാണ് സുനിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *