സ്വാതന്ത്ര സമരത്തിൽ കോൺഗ്രസ് വഹിച്ചത് വലിയ പങ്കെന്ന് മോഹൻ ഭാഗവത്

Loading...
  • 11
    Shares

സ്വാതന്ത്ര സമരത്തിൽ കോൺഗ്രസ് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ഡൽഹി വിജ്ഞാൻ ഭവനിൽ ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ എസ് എസിന്റെ ആശയങ്ങൾ ആരെയും അടിച്ചേൽപ്പിക്കില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

കേന്ദ്രസർക്കാർ ആർ എസ് എസ് ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ് കോൺഗ്രസ്. ആർ എസ് എസ് സ്ഥാപകൻ ഡോ. ഹെഡ്‌ഗേവാറും കോൺഗ്രസ് അംഗമായിരുന്നു. ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആർ എസ് എസ് രൂപം കൊണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *