നെടുമങ്ങാട് ആർഎസ്എസ് കാര്യാലയത്തിൽ പോലീസ് റെയ്ഡ്; വടിവാളും കത്തികളും പിടിച്ചെടുത്തു

  • 18
    Shares

തിരുവനന്തപുരം നെടുമങ്ങാടുള്ള ആർഎസ്എസ് കാര്യാലയത്തിൽ പോലീസ് റെയ്ഡ്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. വാൾ, കത്തികൾ, ദണ്ഡ് തുടങ്ങിയ ആയുധങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു

ജനുവരി 4ന് നടന്ന ഹർത്താലിൽ നെടുമങ്ങാട് പോലീസ് സ്‌റ്റേഷന് നേരെ ആർഎസ്എസുകാർ ബോംബെറിഞ്ഞിരുന്നു. സംഭവത്തിൽ മുഖ്യപ്രതിയായ ആർഎസ്എസ് ജില്ലാ പ്രചാരക് പ്രവീൺ ഇപ്പോഴും ഒളിവിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *