പ്രിയനന്ദനനെ ആക്രമിച്ച ആർ എസ് എസുകാരൻ സരോവർ പിടിയിൽ

Loading...
  • 23
    Shares

സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ച കേസിൽ ആർ എസ് എസുകാരൻ അറസ്റ്റിൽ. ആർ എസ് എസ് പ്രവർത്തകനായ സരോവറാണ് അറസ്റ്റിലായത്. പ്രിയനന്ദനനെ ആക്രമിച്ച ശേഷം ഇയാൾ കൊടങ്ങല്ലൂരിലേക്ക് ബസിൽ രക്ഷപ്പെട്ടിരുന്നു. ഇവിടെ നിന്നാണ് ഇയാളെ പിടികൂടിയത്.

പ്രിയനന്ദനന്റെ ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിൽ രോഷം വന്നതിനാലാണ് ആക്രമിച്ചതെന്ന് സരോവർ പോലീസിനോട് സമ്മതിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പ്രിയനന്ദനനെ മർദിക്കുകയും തലയിൽ ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *