കുറ്റ്യാടിയിൽ ആർ എസ് എസ് പ്രവർത്തകനെ അജ്ഞാതർ വെട്ടി പരുക്കേൽപ്പിച്ചു

Loading...
  • 13
    Shares

കുറ്റ്യാടിയിൽ ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. അമ്പലക്കുളങ്ങര നെട്ടൂർ റോഡിൽ വെച്ചാണ് ആക്രമണം നടന്നത്. പൊയികയിൽ ശ്രീജുവിനാണ് വെട്ടേറ്റത്.

കാറിലെത്തിയ അജ്ഞാത സംഘം ശ്രീജുവിനെ വെട്ടുകയായിരുന്നു. പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ഹർത്താലിൽ കുറ്റ്യാടിയിൽ നടന്ന അക്രമസംഭവങ്ങളിലെ ഒന്നാം പ്രതിയാണ് ശ്രീജു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *