മലപ്പുറം പയ്യനാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; ആക്രമിച്ചത് എസ് ഡി പി ഐയെന്ന് ബിജെപി

Loading...
  • 17
    Shares

മലപ്പുറം മഞ്ചേരി പയ്യനാട് ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. കറുത്തേടത്ത് വീട്ടിൽ അർജുനാണ് വെട്ടേറ്റത്. വീടിന് മുന്നിൽ റോഡരികിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം അർജുനെ വെട്ടിവീഴ്ത്തിയത്. ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് ബിജെപി ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *