ആർ എക്‌സ് 100 വിറ്റ് ബുള്ളറ്റ് വാങ്ങാമെന്ന് അച്ഛൻ; സമ്മതിക്കില്ല, ആ വൃത്തികെട്ട വണ്ടി വേണ്ടെന്ന് കരഞ്ഞുവിളിച്ച് മകൾ, വീഡിയോ വൈറൽ

Loading...
  • 344
    Shares

അച്ഛന്റെ പഴയ ആർ എക്‌സ് 100 വിൽക്കാൻ പോകുന്നുവെന്ന് വാർത്ത കേട്ടതോടെ വണ്ടിക്ക് മുന്നിൽ കരഞ്ഞുവിളിച്ചു കൊണ്ടൊരു പെൺകുട്ടി. കൊച്ചിയിൽ നിന്നുള്ള വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.

വണ്ടി എന്തിനാണ് വിൽക്കുന്നത്, ഇത് തന്റെ വണ്ടിയാണെന്നാണ് മകൾ പറയുന്നത്. വിറ്റാലേ പൈസ കിട്ടുകയുള്ളുവെന്നും ബുള്ളറ്റ് വാങ്ങാമെന്നും അച്ഛൻ പറയുന്നു. എന്നാൽ ആ വൃത്തികെട്ട വണ്ടി വേണ്ടെന്നാണ് നിലവിളിച്ചു കൊണ്ട് മകൾ പറയുന്നത്.

വീഡിയോ കാണാം

ചിലപ്പോ അവരുടെ വാശിക്ക് മുന്‍പില്‍ തോറ്റു കൊടുക്കലെ നിവൃത്തി ഉള്ളൂ 😂😂കൊടുക്കണ്ട എന്നുപറഞ്ഞാൽ കൊടുക്കണ്ട😊 Yamaha ഇഷ്ടംകുട്ടിക്ക് ക്കറിയാം RX100 അവൻ പഴയ പുലിയാണെന്ന്❤

Posted by എന്റെ കിടുവേ on Saturday, 9 February 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *