സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു

  • 8
    Shares

സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു. 69 വയസ്സായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

സിദ്ധിഖ് ലാൽ ചിത്രങ്ങളിലൂടെയാണ് എസ് ബാലകൃഷ്ണൻ പ്രസിദ്ധനായത്. റാംജിറാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, വിയറ്റ്‌നാം കോളനി, ഗോഡ്ഫാദർ, കിലുക്കാംപെട്ടി, മഴവിൽകൂടാരം തുടങ്ങിയ ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *